---
title: "ജീവതാളം; വാർഡ് തല സ്ക്രീനിങ് ക്യാമ്പ്"
english_title: "rhythm of life Ward Head Screening Camp"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/94149/rhythm of life Ward Head Screening Camp"
published_at: "2023-02-02T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dbbb7fb2adb_WhatsApp_Image_2023-02-02_at_18.18.47.jpg"
keywords: []
---

# ജീവതാളം; വാർഡ് തല സ്ക്രീനിങ് ക്യാമ്പ്

> **Lead Summary:**  **വേളം**: വേളം ഗ്രാമ പഞ്ചായത്ത് ജീവതാളം പദ്ധതിയുടെ ഭാഗമായി എട്ടാം വാർഡിൽ വാർഡ് തല സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നമ കുളമുള്ളതിൽ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

 **വേളം**: വേളം ഗ്രാമ പഞ്ചായത്ത് ജീവതാളം പദ്ധതിയുടെ ഭാഗമായി എട്ടാം വാർഡിൽ വാർഡ് തല സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നമ കുളമുള്ളതിൽ ഉദ്ഘാടനം നിർവഹിച്ചു.

ജീവിത ശൈലീ രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായാണ് ജീവ താളം പദ്ധതി നടപ്പാക്കുന്നത്. വാർഡ് മെമ്പർ പി പി ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽ കുമാർ ഭക്ഷണത്തിലെ പോഷക ഘടകങ്ങളും വ്യായാമ രീതികളും പരിചയപ്പെടുത്തി.

തായന ബാലാമണി ,ജെ.എച്ച് .ഐ മാരായ റഷീദ് ,രാജീവ്,വിനോദ്കുമാർ ആശാവർക്കർ ക്യാമ്പിന് നേത്യത്വം നൽകി. ക്യാമ്പിൽ നൂറോളം പേർ പെങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/94149/rhythm of life Ward Head Screening Camp)